പുതിയ ലോകത്തിന്റെ വേഗതക്കൊത്ത്
ഓടിയെത്താന്‍ കഴിയാത്ത രക്ഷിതാക്കള്‍
വൃദ്ധസദനങ്ങളില്‍ അഭയം തേടുന്ന കെടുകാലം! ജീവിതസായാഹ്നത്തിലെ വയ്യായ്മകളെ
വകഞ്ഞുമാറ്റിക്കൊണ്ട് ആത്മബന്ധം
പകര്‍ന്നുനല്‍കുന്ന ആത്മബലവുമായി
കോരിച്ചൊരിയുന്ന മഴയെ കൂസാതെ
ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന
രണ്ടു മനസ്സുകള്‍...
No comments:
Post a Comment