വിടപറയും മനസ്സുകളിലേ സര്‍ഗ്ഗഭാവനകള്‍
തൂലികത്തുമ്പിലൂടെ പിറന്നു വീഴുമ്പോള്‍
ഈ ഓര്‍മ്മ പുസ്തകത്തിന്‍റെ താളുകള്‍ സമ്പന്നമാകുന്നു......
സാഹോദര്യത്തിന്‍റെ പുസ്തകതാളില്‍
സ്നേഹത്താല്‍ നിങ്ങള്‍ എഴുതുന്ന ഓരോ വാക്കും
ഏനിക്കു ഒരു മുതല്‍ക്കുട്ടാണ്.
ഇതില്‍ തുടിക്കുന്ന വാക്കുകളും
നാളയിലേക്കുള്ള കൈത്തിരി നളമായ്തീരട്ടേ..........
പഴമയുടെ മണ്‍ചിരാതില്‍ നിന്നും
കൊളുത്തിയ അഗ്നിപടര്‍ന്നു പന്തലിക്കുമ്പോള്‍
കടന്നു വരുന്ന താളുകള്‍ക്ക് ഒത്തിരി പറയാനുണ്ടാകും
വരിക ...........................
അവസാനതാള്‍ വരേയും ........................
കൊള്ളാം
ReplyDelete